ചെങ്ങന്നൂർ: വെൺമണി വേങ്ങയിൽ ശ്രീനിലയം വീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ഭവാനിയമ്മ (88) നിര്യാതയായി. മക്കൾ: രാധാമണിയമ്മ, ആനന്ദിവല്യമ്മ, രാജേന്ദ്രൻ പിള്ള, രവി പ്രസാദ്, രാജേശ്വരിയമ്മ, സുരേഷ് കുമാർ. മരുമക്കൾ: രാധാമണിയമ്മ, ശോഭന, പരമേശ്വരൻ പിള്ള, ലത, പരേതരായ ഭാർഗവൻ പിള്ള, ശ്രീധരൻപിള്ള. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ.