മാന്നാർ: കുരട്ടിക്കാട് കുന്നക്കൽ തെക്കേതിൽ വീട്ടിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ കെ. ഓമനയമ്മ (85) നിര്യാതയായി. മക്കൾ: ലളിതാകുമാരി, വസന്തകുമാരി, ഉഷകുമാരി, ഗീതകുമാരി, ഗോപകുമാർ, വിജയകുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണ പിള്ള, ശശി കുറുപ്പ്, ശശിധരൻ ഉണ്ണിത്താൻ, രാജി, ശോഭിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.05 ന്.