കായംകുളം: കൊറ്റുകുളങ്ങര ചിറയിൽ വീട്ടിൽ കെ.എസ്.ആർ.ടി.സി റിട്ട. ഇൻസ്പെക്ടർ നാസറുദ്ദീെൻറ മകൻ നിസാറുദ്ദീൻ (43) നിര്യാതനായി. മാതാവ്: ജുബൈരിയത്ത്. ഭാര്യ: ഹഫ്സ ബീഗം, മകൾ: ഹിബ ഫാത്തിമ.