തിരുവനന്തപുരം: തിരുവല്ലം കരിങ്കടമുകൾ ചരുവിള വീട്ടിൽ അച്യുതെൻറ ഭാര്യ ഡി. ശകുന്തള (67) നിര്യാതയായി. മക്കൾ: അനീഷ്, അഭിലാഷ്, അജേഷ്. മരുമക്കൾ: സന്ധ്യ, അനിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.