കഴക്കൂട്ടം: സാകല്യയിൽ എംപ്ലോയ്മെൻറ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനുമായ അഡ്വ. പി.കെ. ശങ്കരൻകുട്ടി നായരുടെ ഭാര്യ ജയശ്രീ എസ്.എസ് (50) നിര്യാതയായി. മക്കൾ: മായ .ജെ, പ്രവീൺ, പ്രബോധ്. മരുമക്കൾ: ജ്യോതിസ് എം.പി, രശ്മി എ.കെ, ശ്യാമ ജെ.എസ്.