വെള്ളറട: കാരക്കോണം ചെമ്മന്‍കാല കിഴക്കന്‍കര പുത്തന്‍വീട്ടില്‍ വിജയകുമാര്‍ (53) നിര്യാതനായി. ഭാര്യ: ബീന. മക്കള്‍: അഭിജിത്ത് വിജയ്, അനുജിത്ത് വിജയ്. മരുമകള്‍: വിദ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.