ചിറയിൻകീഴ്: പോസ്റ്റ് ഓഫിസിന് സമീപം ചക്കമത്തുവീട്ടിൽ വാമദേവൻ (80) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മ. മക്കൾ: അശോകൻ, സാനുജ, അജയൻ. മരുമക്കൾ: സരിത, രമേശൻ, ദിവ്യ.