കല്ലറ: കാട്ടുംപുറം നെല്ലിടപ്പാറ ഷാലു മൻസിലിൽ എ.ആർ. ബദറുദ്ദീൻ (71) നിര്യാതനായി. ഭാര്യ: റഷീദാബീവി. മക്കൾ: ഷൈജു ബി. കല്ലറ (കേരളാ പൊലീസ്), ഷാലു. മരുമക്കൾ: സമീറാ ഷൈജു, ജാസ്മിൻ ഷാലു.