ചിറയിൻകീഴ്: ഇരട്ടകലുങ്ക് പൂവൻവിളാകത്ത് സജിത് ഹോമിൽ എ.കെ. സലിം (74) നിര്യാതനായി. ഭാര്യ: താഹിറബീവി. മക്കൾ: സബിത, സജിത്, സബ്ന.