ആറ്റിങ്ങല്‍: ആലംകോട് ഗവ.വി.എച്ച്.എസ്.എസിന് സമീപം സുധീര്‍ മന്‍സിലില്‍ അലിയാരുകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: അയിഷാബീവി. മക്കള്‍: ജമീര്‍ (യു.എ.ഇ), സുധീര്‍ (യു.എ.ഇ), സബീന, നസീറ, അനീസ (യു.എ.ഇ). മരുമക്കള്‍: നാസര്‍, നാദിര്‍ഷാ, ഷാജഹാന് (യു.എ.ഇ)