വട്ടിയൂർക്കാവ്: അറപ്പുര വിനോദ് വിഹാറിൽ എ.എൻ.ആർ.എ -32ൽ കെ. നാരായണൻ (74) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വിനോദ്, വൃന്ദ, വിനീത, വിനീത്. മരുമക്കൾ: മഹിഷ, മദനമോഹൻ. സംസ്കാരം ഞായറാഴ്ച.