നാഗർകോവിൽ: പാർവതിപുരം കണിയാകുളം ശ്രീനഗർ ശ്രീലകത്തിൽ കെ. സുകുമാരൻനായർ (80-മണി, വിളയിൽവീട് വിരിവിള വൈക്കല്ലൂർ) നിര്യാതനായി. ഭാര്യ: ബി. രമാമണി തങ്കച്ചി. മകൻ: ബിജുപ്രസാദ്. മരുമകൾ: എസ്. മിനി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.