പാലോട്: കുടവനാട് തെക്കേകോണിൽ എസ്.എസ് ഭവനിൽ ശാന്തശീലൻ നായർ (63) നിര്യാതനായി. ഭാര്യ: ശ്രീമതിയമ്മ. മക്കൾ: ശരണ്യ, ശ്രുതി. മരുമക്കൾ: രാജേഷ് കുമാർ, പ്രവീൺ കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.