കല്ലമ്പലം: വെയിലൂർ സെൽട്രോൺ ബാറ്ററീസ് ഉടമ പാരിപ്പള്ളി ചരിഞ്ഞവിള വീട്ടിൽ പ്രകാശ് (60) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ബെൻ, ബിബിൻ. മരുമക്കൾ: ലക്ഷ്മി, ശ്രുതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10.30ന്.