തലവടി: ആനപ്രമ്പാല്‍ തെക്ക് സൗഹൃദനഗറില്‍ വാഴക്കൂട്ടത്തില്‍ റോബി ചെറിയാെൻറ ഭാര്യ ബെന്‍സി (27) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഒരുമണിക്ക് ആനപ്രമ്പാല്‍ ഐ.പി.സി പെനിയേല്‍ സെമിത്തേരിയില്‍. മൈനപള്ളി തടത്തില്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ്. മകള്‍: റിന്‍സ.