ആലപ്പുഴ: കരിപ്പുഴ കുത്തുകുഴി തെങ്ങുംതയ്യിൽ ബാവാകുഞ്ഞ് (69) നിര്യാതനായി. ഭാര്യ: റഷീദ ബീവി. മക്കൾ: റാഫി (സൗദി), അബ്ദുൽസലാം (ദുബൈ). മരുമക്കൾ: സബീന, അൻസ.