ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ വടക്കേ പാറേക്കാട്ടില്‍ ബാലകൃഷ്ണന് (78) നിര്യാതനായി. ഭാര്യ: ലളിത. മക്കള്‍: ബൈജു, സജീവന്, ഷൈനി. മരുമക്കള്‍: രമ്യ, രമ്യ സജീവന്, സുനില്‍.