ആറ്റിങ്ങൽ: വക്കം വെളിവിളാകം മോഹനവിലാസത്തില്‍ (ആറ്റൂര്വീട്) പരേതനായ മുത്തുസ്വാമിയുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കള്‍: പരേതനായ മോഹനന്, സുന്ദരന്‍, പുഷ്പമണി, ചന്ദ്രമോഹനന്. മരുമക്കള്‍: മോഹനന്, ജിക്കി, പരേതയായ ഗീത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്