തിരുവനന്തപുരം: ആറ്റുകാൽ ഹർഷൻ നഗർ 30ൽ വി. പിച്ചൈ അമ്മാൾ (80- രാജം) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എസ്. രാമനാഥപിള്ള (റിട്ട. അസിസ്റ്റൻറ് രജിസ്ട്രാർ, കേരള യൂനിവേഴ്സിറ്റി). മകൻ: മണക്കാട് ആർ. പത്മനാഭൻ (ജനറൽ സെക്രട്ടറി, കേരള വെള്ളാള മഹാസഭ). മരുമകൾ: എസ്. സിന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.