വർക്കല: നടയറ നെടിയവിള വീട്ടിൽ അമീർജാൻ (73) നിര്യാതനായി. ഭാര്യ: ബദറുന്നിസ. മക്കൾ: ഷിബിലി, ഷിബിന, സനൂജ. മരുമക്കൾ: ജാൻസ, ഹാഷിം, ഷാജു.