ചേര്‍ത്തല: നഗരസഭ 10ാം വാര്‍ഡ് കരുണയില്‍ പരേതനായ കരുണാകരന് പിള്ളയുടെ ഭാര്യ ലീലമ്മ (83) നിര്യാതയായി. മക്കള്‍: വിജയകുമാര്‍, ബാബുരാജ്, സതീദേവി, ഉണ്ണികൃഷ്ണന്, സുനിത, പരേതനായ രാജ്കുമാര്. മരുമക്കള്‍: മായ, ശ്രീലത, രാജേന്ദ്രപ്രസാദ്, പ്രിയ, രവികുമാര്‍.