മാന്നാർ: കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാർഡ് ചിങ്ങംവേലിൽ വീട്ടിൽ പരേതനായ കൊച്ചുരാമെൻറ ഭാര്യ പാപ്പി (90) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, രാധാകൃഷ്ണൻ, രാജപ്പൻ, രാധ, ശോഭ. മരുമക്കൾ: രമണി, മണി, ഹേമ, മണിക്കുട്ടൻ, ശശിധരൻ. സംസ്കാരം പിന്നീട്.