ചേർത്തല: നഗരസഭ അഞ്ചാം വാർഡ് നെടുമ്പ്രക്കാട് നിധി നിവാസിൽ പരേതനായ കെ.ജി. പൊന്നപ്പെൻറ ഭാര്യ ശോഭന (71) നിര്യാതയായി. മക്കൾ: നിധിമോൾ, പരേതയായ അജിമോൾ. മരുമക്കൾ: സജി, ജയകുമാർ.