ചേപ്പാട്: കന്നേൽ പടീറ്റതിൽ പരേതനായ കെ. ഡാനിയലിെൻറ (കുഞ്ഞുകുട്ടി) ഭാര്യ ഓമന (74) നിര്യാതയായി. കരുവാറ്റ പാട്ടത്തറ കിഴക്കതിൽ കുടുംബാംഗമാണ്. മക്കൾ: സുജ, സുനിൽ, സുനു, സുമ, സുരാജ്. മരുമക്കൾ: ഫിലിപ്പ്, മനു, ജോഷി, ലിജി, പരേതനായ സൈലേഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചേപ്പാട് സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.