മാന്താനം: ഇളപ്പുങ്കൽ വിശാഖത്തിൽ പരേതനായ രാഘവെൻറ (കിടങ്ങറ) ഭാര്യ ചന്ദ്രമതി (85) നിര്യാതയായി. മക്കൾ: രാജപ്പൻ, രാജമ്മ, ഓമന, കുഞ്ഞുമോൾ, മഞ്ജു. മരുമക്കൾ: ഗിരിജ, ബിജു, കുഞ്ഞുമോൻ, സുനിൽ, പരേതനായ രവി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.