കല്ലമ്പലം: നാവായിക്കുളം പൈവേലിക്കോണം വാറുവിള വീട്ടിൽ പരേതനായ കൊച്ചുവേലുവിെൻറ മകൾ വിജയമ്മ (52) നിര്യാതയായി. ഭർത്താവ്: സുരേഷ്. മക്കൾ: വൈശാഖ്, വൈഷ്ണവി. മരുമകൾ: നൗഫിയ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.