കല്ലമ്പലം: പള്ളിക്കൽ മൂതല മേലതിൽ വീട്ടിൽ വാസുദേവൻ പിള്ള (84) നിര്യാതനായി. ഭാര്യ: ഈശ്വരിയമ്മ. മക്കൾ: രജനി, രേഷ്മ, രാജേഷ്. മരുമക്കൾ: പ്രകാശ്, ബാബു, ഉമ.