കല്ലമ്പലം: ചേന്നൻകോട് ഖാദി റോഡ് ഐശ്വര്യയിൽ പരേതനായ ജനാർദനെൻറ ഭാര്യ ഭാസുരാംഗി എ.ബി (88) നിര്യാതയായി. മക്കൾ: മോഹൻദാസ്, ആത്മരാജൻ, അംബിക, ഗീത, പ്രമീള, മഞ്ജു, കല. മരുമക്കൾ: ഗീത, വേണുഗോപാൽ, പ്രഫുല്ലചന്ദ്രൻ (ഒറ്റൂർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി), വിജയകുമാർ, പ്രസാദ്, പരേതനായ വിജയചന്ദ്രൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്