അരുവിപ്പുറം: അയിരൂര്‍ പായിത്തലയില് വി. വിജയധരന്‍ (82) നിര്യാതനായി. കേരള മണി ലെന്‍ഡേഴ്സ് അസോസിയേഷന് പ്രസിഡൻറായിരുന്നു. ഭാര്യ: പി.കെ. പൊന്നമ്മ. മക്കള്‍: വിപിന്‍ വിജയന്, വീണ വിജയന്, വിനീത വിജയന്. മരുമക്കള്‍: ഷിബിന്‍ വി. നാഥ്, എസ്.എസ് അനില്‍കുമാര്‍, അഡ്വ. യു. ജയചന്ദ്രന്. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പില്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.