മിതൃമ്മല: തൂങ്ങയില്‍ അരുന്ധതി ഭവനില്‍ കെ. സുധാകരന് നായര്‍ (63) നിര്യാതനായി. ഭാര്യ: ഗീതാകുമാരി എസ്. മക്കള്‍: അരുന്ധതി, അഞ്ജു. മരുമക്കള്‍: ഷാലു, കൃഷ്ണകുമാര്‍.സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.