തിരുവനന്തപുരം: കരുമം ഗുരുബ്രഹ്മത്തിൽ പരേതനായ അനന്തകൃഷ്ണെൻറ ഭാര്യ സരസ്വതി (86) നിര്യാതയായി. മക്കൾ: സതികുമാർ, അശോക്കുമാർ, ദിലീപ്കുമാർ, ജയന്ത്കുമാർ. മരുമക്കൾ: അജിതകുമാരി, സന്ത വൈ.എസ്, ഷീജ. എസ്, അനിത എസ്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.