തിരുവനന്തപുരം: പാൽക്കുളങ്ങര കുമ്പളപ്പള്ളി വീട്ടിൽ പി.ആർ.ആർ.എ.പി 106ൽ കെ. പ്രേമചന്ദ്രൻ (90, റിട്ട. ടൂറിസം ഡിപ്പാർട്ട്മെൻറ്) നിര്യാതനായി. ഭാര്യ: എ. ശ്യാമള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.