ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 11ാം വാർഡ് കളവംകോടം മേലശ്ശേരി നികർത്ത് ഗംഗാധരൻ (85) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: മിനിമോൾ, അനിമോൾ, സുനിമോൾ. മരുമക്കൾ: ബൈജു, സേതു, സന്തോഷ്.