ചേര്‍ത്തല: നഗരസഭ 14ാം വാര്‍ഡ് ചക്കരക്കുളം ശാരദ ഭവനില്‍ ചന്ദ്രശേഖരന് നായര്‍ (87) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കള്‍: ബിജുമോന്, കൃഷ്ണകുമാര്‍ (ദേവസ്വം ബോര്‍ഡ്), ഹരികുമാര്‍ (ഒമാന്‍), ശ്രീകുമാര്‍ (ടൗണ്‍ സര്‍വിസ് സഹകരണ ബാങ്ക്). മരുമക്കള്‍: ചന്ദ്രലേഖ, ഉഷൈബ, ശ്രീജ, വിശാന്തി (അധ്യാപിക, കുസാറ്റ്, കളമശ്ശേരി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.