വായ്പ്പൂര്: തൊണ്ടിയാർ വയലിൽ മഹ്മൂദ് റാവുത്തറുടെ ഭാര്യ സുഹ്റബീവി (64) നിര്യാതയായി. മക്കൾ: റെജീന, ഷാനവാസ്, സിനാജ്. മരുമക്കൾ: ഷാജഹാൻ, ഷീബ, സലീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് വായ്പൂര് മുസ്ലിം പുത്തൻപള്ളി ഖബർസ്ഥാനിൽ.