പള്ളിപ്പുറം: തയ്യിൽ ജോസഫ് (72) നിര്യാതനായി. ഭാര്യ: അൽഫോൺസ. മക്കൾ: ഫിലിപ്പ്, മാർഗരറ്റ്, മാർട്ടിൻ, സെബാസ്റ്റ്യൻ. മരുമക്കൾ: സന്ധ്യ, ഷാജി, സിന്ധ്യ, ഐറിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുനമ്പം വേളാങ്കണ്ണി പള്ളി സെമിത്തേരിയിൽ.