പാലോട്: കലയപുരം ബ്ലോക്ക് നമ്പർ 111 എ.എസ്.വില്ലയിൽ ഹംസ കുഞ്ഞ് (72) നിര്യാതനായി. ഭാര്യ മാജിതാബീവി. മക്കൾ: റീന, അൻസാരി (കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്). മരുമക്കൾ: സുനൈനാ അൻസാരി (മെംബർ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്), സുലൈമാൻ.