തുറവൂർ: കുത്തിയതോട് ആമേടത്തുകാവ് മഠത്തിപ്പറമ്പിൽ വീട്ടിൽ ഭവാനി (76) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: വിജയൻ, രമണൻ, വേണു, പരേതരായ നന്ദിനി, ഭാരതി.