ചെങ്ങന്നൂർ: ചെറിയനാട് തുരുത്തിമേൽ തൂമ്പിനാൽ ബഥേൽ ഭവനിൽ ടി.എം. പാപ്പൻ (76) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ബീന ഷാജി, ബിജു പാപ്പൻ, റെജി തോമസ്, പരേതനായ മാത്യു പാപ്പൻ. മരുമക്കൾ: ഷാജി ഉമ്മൻ, ലീന, സ്മിത.