കായംകുളം: കണ്ണമ്പള്ളിഭാഗം പുളിമുക്ക് ജങ്ഷനിൽ ആലുംമൂട്ടിൽ പരേതനായ കൊച്ചുകുഞ്ഞിെൻറ ഭാര്യ റുഖിയഉമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്കുഞ്ഞ്, ഇസ്ഹാഖ്, അബ്ദുൽസലാം (കുവൈത്ത്), അബ്ദുൽ റഹീം, ഹാഷിം, അദബിയ, ആബിദ, നഫീസത്ത് (റിട്ട. അധ്യാപിക), ആരിഫ, ഹലീമ, ഫാത്തിമ, (അധ്യാപിക), ആമിന, ഖദീജ, സീനത്ത്, പരേതയായ അസ്മാബീവി. മരുമക്കൾ: അബ്ദുൽഅസീസ്, അബ്ദുൽസലാം, അബൂസ്വാലിഹ് മുസ്ലിയാർ, അഹമ്മദ് കബീർ (റിട്ട. അധ്യാപകൻ), അഷ്റഫ്, ഷിഹാബുദ്ദീൻ മുസ്ലിയാർ (മുഅല്ലിം മുർഷിദുൽഅനാം മദ്റസ കിരീക്കാട്), മുഹമ്മദ്കുഞ്ഞ്, അബ്ദുൽമജീദ്, ഹുസൈൻ (ബഹ്റൈൻ), സീനത്ത്, തങ്ക കുട്ടി, റംല, നജ്ല, റഫീഖ.