മല്ലപ്പള്ളി ഈസ്റ്റ്: പുലികല്ലുംപുറത്ത് പരേതനായ പി.വി. മാത്യുവിെൻറ ഭാര്യ ലീലാമ്മ (78) നിര്യാതയായി. മേമല ചെറുകാലായിൽ കുടുംബാംഗമാണ്. മക്കൾ: ബിജു (ഷാർജ), സുനിൽ (എം ആൻഡ് എം മൊബൈൽസ് മല്ലപ്പള്ളി), അനിൽ (അഹ്മദാബാദ്). മരുമക്കൾ: ബീന (ഷാർജ), സുനിത (കുവൈത്ത്), അനിത (അഹ്മദാബാദ്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് ഹോളി ഇമ്മാനുവൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.