മല്ലപ്പള്ളി: കൊറ്റംകുടി പരയ്ക്കത്താനം കുറിച്ചിയിൽ കെ.വി. എബ്രഹാം (അവറാച്ചൻ -77) നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ. മക്കൾ: ബിനു (യു.എസ്.എ), ബിന്ദു (കുവൈത്ത്). മരുമക്കൾ: ഷീബ (യു.എസ്.എ), റെനി (കുവൈത്ത്).