ചങ്ങരംകുളം: നരണിപ്പുഴ റേഷൻ കടക്ക് സമീപം പരേതനായ ചക്രാത്ത് പരമേശ്വരൻ നായരുടെ മകൻ സന്തോഷ് കുമാർ (42) നിര്യാതനായി. മാതാവ്: പരേതയായ പത്മാവതിയമ്മ. സഹോദരങ്ങൾ: സരള (റബർ ബോർഡ് തൃശൂർ), സതി, സുഗത, ശോഭ.