വറ്റലൂർ: ചെറുകുളമ്പ് വാഴക്കോട് സ്വദേശി പരേതനായ പഞ്ചിളി ആലാസ്സൻ ഹാജിയുടെ ഭാര്യ കുണ്ടൻ ചിറ ബീക്കുട്ടി (80) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, അബ്ദുറഹ്മാൻ, അബൂബക്കർ, അബ്ദുൽ മജീദ്, ഫാത്തിമ, സൈനബ, റംല, പരേതനായ ഹംസ.