നെടുമങ്ങാട്: പറമുട്ടം അയനിമൂട്ടുവിളാകത്തു വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ഗോമതിയമ്മാൾ (96) നിര്യാതയായി. മക്കൾ: മുരുകൻ, പുഷ്പവല്ലി, ലാല, മഹേശ്വരി, ലത, മണികണ്ഠൻ, പരേതരായ സേതുപിള്ള, അയ്യപ്പൻ. മരുമക്കൾ: ശങ്കർ, അയ്യപ്പൻ, പത്മനാഭ പിള്ള, ജയ, സ്വർണലത, പരേതരായ വള്ളിയമ്മാൽ, കമലമ്മ.