കണിയാപുരം: കരിച്ചാറ ഷാ ഹൗസിൽ മുഹമ്മദലി അലി (86-എലൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കണിയാപുരം, റിട്ട. കൊളീജിയറ്റ് എജുക്കേഷൻസ് സൂപ്രണ്ട്, പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂളിലെ ആദ്യകാല മാനേജർ, ജി.ഇ.സി.ടി പ്രസിഡൻറ്) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ ബീവി (കൃഷിവകുപ്പ് ). മക്കൾ: ഷമി ഹാറൂൻ, മാഷിദാഷഹീദ് (റിട്ട: അധ്യാപിക), ഷാനവാസ് (ഗൾഫ്), നൗഷാദ് (കേരള ബാങ്ക് സീനിയർ അക്കൗണ്ടൻറ് മംഗലപുരം). മരുമക്കൾ: ഹാറൂൻ, ആനാട് ഷഹീദ് (റിട്ട. കൃഷിവകുപ്പ്, എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന ഭാരവാഹി), റഷീദ, ബീനാബീഗം (അധ്യാപിക തോന്നയ്ക്കൽ എച്ച്.എസ്.എസ്).