കല്ലമ്പലം: വെയിലൂർ ആനന്ദവിലാസത്തിൽ പരേതനായ സദാനന്ദെൻറ ഭാര്യ കെ. ഭവാനി (93) നിര്യാതയായി. മക്കൾ: സുഗതാദേവി, പരേതനായ നന്ദലാൽ, രമകുമാരി, സുചിതാമണി, അജിത്കുമാർ, ഗീത. മരുമക്കൾ: തുളസീനാഥൻ, സുഗന്ധി, രാജൻ, സുദേവൻ, സീന, ഗോപകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.