വർക്കല: ഇടവ കാപ്പിൽ കണ്ണംമൂട് നെടിയശാലയിൽ രാജേന്ദ്രൻ നായർ (58) നിര്യാതനായി. ഭാര്യ: വിജയകുമാരി. മകൻ: രാഹുൽ (സൗദി).