പാച്ചല്ലൂർ: കുമിളി വെള്ളരിവിള വീട്ടിൽ പരേതനായ സെയ്നുദീൻ ഹാജിയുടെ ഭാര്യ മറിയംബീവി (78) നിര്യാതയായി. മക്കൾ: ഷാജഹാൻ, മാജിതാബീവി, ഖരീം, ഷഫീർഖാൻ. മരുമക്കൾ: സീനത്ത്, കമറുദീൻ, നുസ്റത്ത്, ഷബന.