തിരുവനന്തപുരം: പാച്ചല്ലൂർ തെക്കേ മന്ദാരവിലാകത്ത് വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ എം. റഹീം (46) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കൾ: തസ്ലീമ, തൻസീല. മരുമക്കൾ: സുൽഫിക്കർ, ഷാനവാസ്.